വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര വെള്ളിത്തിരയിലേക്ക് ചുവട് വ...